പഞ്ചായത്ത്
വെളളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിതി അവസ്ഥ തൃശ്ശൂർ ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെള്ളാങ്കല്ലൂർ ബ്ലോക്കിൻ്റെ ആസ്ഥാനം ഇരിങ്ങാലക്കുടയിൽ നിന്നും 9 കി.മി. തെക്ക് ഭാഗത്ത് തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡിൽ നിന്നും 1 കി.മി. കിഴക്കുമാറി സ്ഥിതി ചെയ്യുന്നു. 1956ൽ മറ്റ് വികസന ബ്ലോക്കുകളോടൊപ്പം ഈ ബ്ലോക്കും നിലവിൽ വന്നു. ഓഫീസിനു സ്ഥിരമായി ഒരു കെട്ടിടം നിർമ്മിച്ചത് 1956ലാണ്. 1956 ഡിസംബർ 26-ാം തിയ്യതി അന്നത്തെ അഡീഷണൽ ഡെവലപ്പ്മെൻ്റ് കമ്മീഷണറായിരുന്ന ശ്രീ. അബ്ദുൽസലാം ഐ.എ.എസ്. ആണ് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ചക്കാലമറ്റത്ത് കണിച്ചായി ജോർജ് അന്തപ്പൻ എന്നയാൾ സൗജന്യമായി നൽകിയ രണ്ടേക്കർ നാൽപ്പത് സെൻ്റ് ഭൂമിയിലാണ് ബ്ലോക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നത്. പ്രവർത്തനം ആരംഭിച്ച കാലത്ത് 4 പഞ്ചായത്തുകളാണ് ബ്ലോക്കിൻ്റെ അധികാരപരിധിയിൽ ഉണ്ടായിരു ന്നത്. വെളളാങ്കല്ലൂർ, പടിയൂർ,...
വൽസല ബാബു
പ്രസിഡൻ്റ്
ആലീസ് തോമസ്
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
റോമി ബേബി
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
സുമ രാമൻ
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സുജിത്ത് ലാൽ
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
ശ്രീകല കെ
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
വെളളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിതി അവസ്ഥ തൃശ്ശൂർ ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വെള്ളാങ്കല്ലൂർ ബ്ലോക്കിൻ്റെ ആസ്ഥാനം ഇരിങ്ങാലക്കുടയിൽ നിന്നും 9 കി.മി. തെക്ക് ഭാഗത്ത് തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡിൽ നിന്നും 1 കി.മി. കിഴക്കുമാറി സ്ഥിതി ചെയ്യുന്നു. 1956ൽ മറ്റ് വികസന ബ്ലോക്കുകളോടൊപ്പം ഈ ബ്ലോക്കും നിലവിൽ വന്നു. ഓഫീസിനു സ്ഥിരമായി ഒരു കെട്ടിടം നിർമ്മിച്ചത് 1956ലാണ്. 1956 ഡിസംബർ 26-ാം തിയ്യതി അന്നത്തെ അഡീഷണൽ ഡെവലപ്പ്മെൻ്റ് കമ്മീഷണറായിരുന്ന ശ്രീ. അബ്ദുൽസലാം ഐ.എ.എസ്. ആണ് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ചക്കാലമറ്റത്ത് കണിച്ചായി ജോർജ് അന്തപ്പൻ എന്നയാൾ സൗജന്യമായി നൽകിയ രണ്ടേക്കർ നാൽപ്പത് സെൻ്റ് ഭൂമിയിലാണ് ബ്ലോക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നത്. പ്രവർത്തനം ആരംഭിച്ച കാലത്ത് 4 പഞ്ചായത്തുകളാണ് ബ്ലോക്കിൻ്റെ അധികാരപരിധിയിൽ ഉണ്ടായിരു ന്നത്. വെളളാങ്കല്ലൂർ, പടിയൂർ, വേളൂക്കര, പുത്തൻചിറ എന്നിവയായിരുന്നു അവ. എന്നാൽ 1977ൽ പടിയൂർ പഞ്ചായത്തിനെ വിഭജിച്ച് പൂമംഗലം എന്ന പേരിൽ മറ്റൊരു പഞ്ചായത്ത് കൂടി രൂപീകരിച്ചു. അങ്ങനെ ബ്ലോക്കിന്റെ കീഴിൽ നിലവിൽ അഞ്ച് ഗ്രാമപഞ്ചായത്തുകൾ...